കര്‍താര്‍പുര്‍ ഇടനാഴി ഇന്ത്യ-പാകിസ്ഥാന്‍ സമാധാന ചര്‍ച്ചകളിലേക്ക് നയിക്കണമെന്ന് അകാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദല്‍

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ വേണമെന്ന് അകാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദല്‍. തീര്‍ത്ഥാടകരുടെ ആവശ്യം പരിഗണിച്ച് ഒരുമിച്ച് നിന്ന് ഇടനാഴി തുറന്ന ഇരു സര്‍ക്കാരുകള്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories