നന്ദി പറഞ്ഞ് മോദിയുടെ കൈകളിൽ മുത്തമിട്ട് കശ്മീരി പണ്ഡിറ്റുകൾ!
ഹൗഡി മോദിക്കായി ഹൂസ്റ്റണിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കയ്യിൽ ചുംബിച്ച് കശ്മീരി പണ്ഡിറ്റുകൾ. കശ്മീരി പണ്ഡിറ്റുകളുമായി നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് 'ഏഴ് ലക്ഷം കശ്മീരി പണ്ഡിറ്റുകൾക്കായി നന്ദി പറയുന്നു' എന്ന് പറഞ്ഞുകൊണ്ട് ഒരാൾ മോദിയുടെ കൈകളിൽ ചുംബിച്ചത്.