പാക് അനുകൂല മുദ്രാവാക്യം: വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം, കയ്യേറ്റം ചെയ്ത് ബജ്‌റംഗ്ദള്‍

പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ മൂന്ന് കശ്മീരി വിദ്യാര്‍ത്ഥികള്‍ കര്‍ണാടകത്തില്‍ അറസ്റ്റില്‍. പാകിസ്ഥാന് സിന്ദാബാദ് വിളിക്കുന്ന ഇവരുടെ വീഡിയോ പുറത്തുവന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. അതേസമയം, ഇവരെ അറസ്റ്റ് ചെയ്ത് പൊലീസ് വാഹനത്തില്‍ കയറ്റുന്നതിനിടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.
 

Video Top Stories