Asianet News MalayalamAsianet News Malayalam

കത്വ കൂട്ടബലാത്സംഗ കേസില്‍ 5 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

8 വയസുകാരിയെ ബസാത്സംഗം ചെയത് കൊലപ്പെടുത്തിയ കേസിലാണ് വിധി. രണ്ട് പൊലീസുകാരും കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു


 

8 വയസുകാരിയെ ബലാത്സംഗം ചെയത് കൊലപ്പെടുത്തിയ കേസിലാണ് വിധി. രണ്ട് പൊലീസുകാരും കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. പ്രതികളെ അനുകൂലിച്ച് ബിജെപി നേതാക്കള്‍ രംഗത്ത് വന്നത് വിവാദമായിരുന്നു