Asianet News MalayalamAsianet News Malayalam

രാജിവെച്ച കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചുവരണമെന്ന് കെ സി വേണുഗോപാല്‍

കര്‍ണാടകയിലെ പ്രതിസന്ധിയില്‍ ബിജെപി രാഷ്ട്രീയം കളിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍

കര്‍ണാടകയിലെ പ്രതിസന്ധിയില്‍ ബിജെപി രാഷ്ട്രീയം കളിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. ഡികെ ശിവകുമാര്‍ ഒരു കോണ്‍ഗ്രസ് നേതാവാണ്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെ കാണാനാണ് അദ്ദേഹം മുംബൈയിലേക്ക് പോകുന്നതെന്നും വിമത എംഎല്‍എമാര്‍ തിരിച്ചുവരണമെന്നും അദ്ദേഹം പറഞ്ഞു.