കര്‍ണാടകയില്‍ ഭരണം പോകില്ലെന്ന് കെസി വേണുഗോപാല്‍

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അവസാനവട്ട ശ്രമങ്ങളിലാണ്. വിമത എംഎല്‍എമാര്‍ നടപടിക്രമം പാലിക്കാതെ നല്‍കിയ രാജി സ്വീകരിക്കില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. രാജിവെച്ച 9 പേരെ അയോഗ്യരാക്കാന്‍ ശുപാര്‍ശ നല്‍കി വിമതര്‍ക്ക് മേല്‍ കോണ്‍ഗ്രസ് സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്.
 

Video Top Stories