Asianet News MalayalamAsianet News Malayalam

ഫെഡറല്‍ മുന്നണിയിലേക്കില്ല; കോണ്‍ഗ്രസിന് ഒപ്പം തന്നെയെന്ന് വ്യക്തമാക്കി സ്റ്റാലിന്‍

കോണ്‍ഗ്രസ് -ബിജെപി ഇതര ഫെഡറല്‍ മുന്നണിക്കായി ശ്രമിക്കുന്ന ചന്ദ്രശേഖര റാവുവുമായുള്ള കൂടിക്കാഴ്ചയില്‍ എം കെ സ്റ്റാലിന്‍ 
യുപിഎ വിടാന്‍ ഒരുക്കമല്ലെന്ന് വ്യക്തമാക്കി. ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണാതെ റാവു മടങ്ങി. 