ഹാപ്പി സ്‌കൂള്‍ തുടങ്ങിയവരുടെ പേര് വെട്ടി;കെജ്‌രിവാളിനെയും സിസോദിയെയും ഒഴിവാക്കിയതില്‍ വിവാദം

ദില്ലി ഹാപ്പി സ്‌കൂള്‍ സന്ദര്‍ശന പരിപാടിയില്‍ നിന്ന് കെജ്‌രിവാളിനെയും മനീഷ് സിസോദിയെയും ഒഴിവാക്കി.ദക്ഷിണ ദില്ലിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഹാപ്പിനെസ് ക്ലാസ് 25നാണ് മെലാനിയ സന്ദര്‍ശിക്കുക. പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ പേര് വെട്ടിയെന്നാണ് ആംആദ്മിയുടെ ആരോപണം. 

Video Top Stories