Asianet News MalayalamAsianet News Malayalam

'മുഖ്യമന്ത്രിമാര്‍ക്ക് ഊര്‍ജ്ജം പകരേണ്ടത് പ്രധാനമന്ത്രി', കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് രാഹുല്‍

കേരളത്തിലെ കൊവിഡ് പ്രതിരോധം വിജയമെന്ന് രാഹുല്‍ ഗാന്ധി എംപി. ജില്ലാ തലങ്ങളിലാണ് കൊവിഡ് പ്രതിരോധം നടക്കേണ്ടതെന്നും സംസ്ഥാനങ്ങളുമായി പ്രധാനമന്ത്രി കൂടുതല്‍ ചര്‍ച്ച നടത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.