തിരുപ്പൂരിലെ വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം എത്തിക്കുമെന്ന് മുഖ്യമന്ത്രി

തമിഴ്‌നാട് സര്‍ക്കാരുമായും തിരുപ്പൂര്‍ ജില്ലാകളക്ടറുമായും ചേര്‍ന്ന് നടപടികള്‍ കൈക്കൊള്ളും. ഗതാഗത മന്ത്രിയും കൃഷിമന്ത്രിയും തിരുപ്പൂരിലെത്തും 

Video Top Stories