Asianet News MalayalamAsianet News Malayalam

എന്‍സിപിയില്‍ പിളര്‍പ്പെന്ന് കേരള നേതൃത്വം, തീരുമാനത്തിനൊപ്പം നില്‍ക്കില്ലെന്നും പ്രതികരണം

ബിജെപി അധികാരത്തിലെത്തുന്നത് തടയാനാണ് ശിവസേനയുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനം കേരളത്തിലെ എന്‍സിപി അംഗീകരിച്ചതെന്ന് ജനറല്‍ സെക്രട്ടറി സലീം പി മാത്യു. ബിജെപിയുമായി സഖ്യമുണ്ടാക്കി സര്‍ക്കാറുണ്ടാക്കാനുള്ള നീക്കത്തില്‍ അമര്‍ഷവും പ്രതിഷേധവുമുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.