Asianet News MalayalamAsianet News Malayalam

മനുസ്മൃതി വിവാദ പ്രതിഷേധം: ഖുശ്ബു അറസ്റ്റില്‍; തടഞ്ഞത് സമരത്തിനു പോകുമ്പോള്‍, ദൃശ്യങ്ങള്‍

നടി ഖുശ്ബു അറസ്റ്റില്‍. ചിദംബരത്ത് സമരത്തില്‍ പങ്കെടുക്കാന്‍ േപാകുമ്പോഴാണ് അറസ്റ്റ് ചെയ്തത്. സമരത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. കോണ്‍ഗ്രസില്‍നിന്നു രാജിവച്ച ഖുശ്ബു അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്.

നടി ഖുശ്ബു അറസ്റ്റില്‍. ചിദംബരത്ത് സമരത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് അറസ്റ്റ് ചെയ്തത്. സമരത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. കോണ്‍ഗ്രസില്‍നിന്നു രാജിവച്ച ഖുശ്ബു അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്.