ആളെക്കൊല്ലുന്ന ചൂടില്‍ പൊള്ളുന്ന ഹരിയാനയില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക റിപ്പോര്‍ട്ട്

കേരളത്തില്‍ കാലവര്‍ഷം കടുക്കുമ്പോള്‍ ഉത്തരേന്ത്യ ചുട്ടുപൊള്ളുകയാണ്. ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയും അല്ലാതെയുമായി ആറ് മരണങ്ങളാണ് പല സംസ്ഥാനങ്ങളിലായി സംഭവിച്ചത്. 48 ഡിഗ്രി ചൂട് അനുഭവപ്പെടുന്ന ഹരിയാനയില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി ഡി ബിനുരാജ് തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് കാണാം.

Video Top Stories