ട്രെയിനിനുള്ളില്‍ നിന്ന് പിടിച്ചത് പത്തടി നീളമുള്ള രാജവെമ്പാലയെ: സാഹസിക ദൃശ്യങ്ങള്‍
ഉത്തരാഖണ്ഡില്‍ ട്രെയിനില്‍ നിന്നും വനംവകുപ്പ് അധികൃതര്‍ പിടികൂടിയത് പത്തടി നീളമുള്ള രാജവെമ്പാലയെ. ഉത്തരാഖണ്ഡ് വനം വകുപ്പ് ഉദ്യോഗസ്ഥനായ ഡോ. പിഎം ദകാതേയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം.