സ്വര്‍ണ്ണക്കടത്തിലെ ചോദ്യം ചെയ്യല്‍ ദേശീയ ശ്രദ്ധ നേടുന്നു; ദില്ലിയില്‍ നിര്‍ണായക നീക്കങ്ങള്‍

തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ വിഷയം സജീവമാക്കി നിര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്.കേരളത്തില്‍ ഇടപെടാന്‍ കേന്ദ്രത്തിന് കിട്ടിയ അവസരമായി ചോദ്യം ചെയ്യലിനെ വിലയിരുത്തപ്പെടുന്നു.സ്വര്‍ണ്ണക്കടത്ത് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കട്ടെ എന്നാണ് സര്‍ക്കാര്‍ നിലപാട് . 

Video Top Stories