തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ച 71 കാരന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി; സംസ്കരിച്ചതില്‍ ഗുരുതര വീഴ്ച
തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ച 71 കാരന്റെ മൃതദേഹം സംസ്കരിച്ചതില്‍ ഗുരുതര വീഴ്ച. ആശുപത്രിയില്‍ നിന്ന് കൈമാറിയ സുരക്ഷാ ബാഗ് തുറന്ന് മതാചാര പ്രകാരമാണ് സംസ്കാര ചടങ്ങ് നടത്തിയത്.അമ്പതിലധികം പേര് ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇവരെയെല്ലാം നിരീക്ഷണത്തിലാക്കും.