Asianet News MalayalamAsianet News Malayalam

ശബരിമല കേസില്‍ ഒമ്പതംഗ വിശാല ബെഞ്ച് രൂപീകരിച്ചു; ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷന്‍

ശബരിമല കേസില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസുമാരായ ആര്‍ ബാനുമതി, അശോക് ഭൂഷണ്‍, എം ശാന്തനഗൗഡര്‍, എസ് അബ്ദുള്‍ നസീര്‍, ആര്‍ സുഭാഷ് റെഡ്ഡി, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ഡി വൈ ചന്ദ്രചൂഡ്, ആര്‍ എഫ് നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവര്‍ ബെഞ്ചിലില്ല.