അവസാനഘട്ട ഒരുക്കത്തില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍

ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് റോക്കറ്റില്‍ ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കും. വിക്ഷേപണം കാണാനായി നിരവധി ആളുകളാണ് ശ്രീഹരിക്കോട്ടയില്‍ എത്തിയിരിക്കുന്നത്. മനു ശങ്കര്‍ തയാറാക്കിയ റിപ്പോര്‍ട്ട്

Video Top Stories