അവസാനഘട്ട വോട്ടെടുപ്പ് നാളെ; ബംഗാളില്‍ കനത്ത സുരക്ഷ

59 സീറ്റുകളിലേക്ക് നാളെ വോട്ടെടുപ്പ് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലും നാളെയാണ് വോട്ടെടുപ്പ്.  ബംഗാളില്‍ കനത്ത സുരക്ഷയാണ് വോട്ടെടുപ്പിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. നാളെ വൈകീട്ട് 6.30ന് എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്തുവരും. 

Video Top Stories