കാര്‍ഗില്‍: ഇന്ത്യയ്ക്ക് പുതിയ ദിശാബോധം നല്‍കിയ പോരാട്ടമെന്ന് ലഫ്. ജനറല്‍ ശരത് ചന്ദ്

കാര്‍ഗില്‍ യുദ്ധം അതിര്‍ത്തിയില്‍ ഇന്ത്യയുടെ മുന്നൊരുക്കങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കിയെന്ന് ലഫ്. ജനറല്‍ ശരത് ചന്ദ്. കഠിനമായ തണുപ്പും കുത്തനെയുള്ള മലകളും ഇന്ത്യയുടെ പോരാട്ടവീര്യത്തെ കുറച്ചില്ല. പിന്നീട് സൈന്യത്തിന് ആധുനിക ആയുധങ്ങള്‍ ലഭിച്ചുവെന്നും അദ്ദേഹം പറയുന്നു...

Video Top Stories