ഉടുമ്പിനെ പിടിക്കാന്‍ പുള്ളിപ്പുലിയുടെ കുഞ്ഞ്; വാലു കൊണ്ടടിച്ച് ഉടുമ്പും, ഒടുവില്‍ പെട്ടു, പോരാട്ട വീഡിയോ

leopard fight with monitor lizard
Feb 10, 2020, 10:46 AM IST

ഉടുമ്പും പുള്ളിപ്പുലി കുഞ്ഞും തമ്മിലുള്ള പോരാട്ടത്തിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. വാലുകൊണ്ട് പുള്ളിപ്പുലിയെ പ്രതിരോധിക്കുകയാണ് ഉടുമ്പ്. എന്നാല്‍ അവസാനം പിടിവീണു. ഉടുമ്പിനെ കടിച്ചെടുത്ത് കാട്ടിലേക്ക് മറയുകയാണ് പുള്ളിപ്പുലി. ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
 

Video Top Stories