മതിൽ ചാടിക്കടന്ന് വീട്ടിലെത്തി പുലി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
കർണാടകയിലെ ഷിവമോഗയിൽ മതിൽ ചാടിക്കടന്ന് അകത്തെത്തി ഉടമസ്ഥന്റെ പട്ടിയെ കടിച്ചെടുത്ത് തിരിച്ചുപോകുന്ന പുള്ളിപ്പുലി. വീട്ടിലെ സിസിടിവി കാമറയിൽ പതിഞ്ഞ നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.