രാത്രിയില്‍ റോഡിന് നടുവില്‍ ഏറ്റുമുട്ടി മുള്ളന്‍പന്നിയും പുള്ളിപ്പുലിയും; ആശ്ചര്യപ്പെടുത്തുന്ന ദൃശ്യങ്ങള്‍

മുള്ള് വിടര്‍ത്തി ആക്രമിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു മുള്ളന്‍പന്നിയുടെയും അതിനെ ആക്രമിക്കാന്‍ ശ്രമിക്കുന്ന പുള്ളിപ്പുലിയുടെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. വളരെ കുറച്ച് മൃഗങ്ങള്‍ മാത്രമേ മുള്ളന്‍പന്നിയെ ആക്രമിക്കാറുള്ളു, പുള്ളിപ്പുലി അവയില്‍ ഒന്നാണ് എന്ന് വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് പര്‍വീണ്‍ കസ്വാന്‍ എന്ന ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ പറയുന്നു.
 

Video Top Stories