Asianet News MalayalamAsianet News Malayalam

കിണറ്റില്‍ വീണ പുള്ളിപ്പുലിയെ രക്ഷിച്ച് കൂട്ടിലാക്കാന്‍ നാട്ടുകാര്‍; ഒടുവില്‍ നടന്നതോ? രസകരമായ വീഡിയോ

മഹാരാഷ്ട്രയില്‍ കിണറ്റില്‍ വീണ പുള്ളിപ്പുലിയെ രക്ഷിക്കാനായി നാട്ടുകാര്‍ നടത്തിയ ശ്രമങ്ങളുടെ വീഡിയോ വൈറലാകുന്നു. കിണറ്റിലേക്ക് ഏണി വെച്ചുകൊടുത്ത നാട്ടുകാര്‍ കരയില്‍ കെണിയും സ്ഥാപിച്ചു. എന്നാല്‍ പുള്ളിപ്പുലിയാകട്ടെ, കരയിലേക്ക് ചാടി പാടങ്ങളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്‌വാനാണ് വീഡിയോ പങ്കുവെച്ചത്.