ദില്ലിയുടെ ചുമതലയില്‍ നിന്ന് പി സി ചാക്കോയെ മാറ്റണം; എഐസിസിക്ക് കത്ത്

ലോക്‌സഭ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി ചൂണ്ടിക്കാണിച്ചാണ് പിസി ചാക്കോയ്‌ക്കെതിരെ കത്ത് നല്‍കിയത്. ബിജെപിക്കെതിരെ ആംആദ്മി പാര്‍ട്ടിയുമായി സഖ്യമാകാമെന്ന ചാക്കോയുടെ നിലപാടിലും ആക്ഷേപമുയര്‍ന്നിരുന്നു.
 

Video Top Stories