വാഹനത്തിന് പിന്നാലെ പാഞ്ഞടുക്കുന്ന സിംഹം; പേടിച്ച് വിറച്ച് യാത്രക്കാര്‍, വീഡിയോ

കര്‍ണാടകയിലെ അടല്‍ ബിഹാരി വാജ്‌പേയ് സുവോളജിക്കല്‍ പാര്‍ക്കിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. വിനോദ സഞ്ചാരികള്‍ യാത്ര ചെയ്യുകയായിരുന്ന ജീപ്പിന് നേരെ സിംഹം കുതിച്ച് പായുകയായിരുന്നു. വാഹനത്തിനുള്ളിലുണ്ടായിരുന്ന സഞ്ചാരികളിലൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
 

Video Top Stories