കാടാണെന്ന് കരുതി റോഡിലേക്കിറങ്ങി ഒരുകൂട്ടം സിംഹങ്ങൾ!
കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഗുജറാത്തിലെ വഡോദരയിൽ മുതലകൾ റോഡിലിറങ്ങിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. ഇപ്പോഴിതാ അതിനു പിന്നാലെ ഗുജറാത്തിലെ തെരുവുകളിൽ സ്വൈര്യമായി വിഹരിക്കുന്ന ഏഴ് സിംഹങ്ങളുടെ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നു. ഒന്നിനെയും കൂസാതെ റോഡ് മുറിച്ചുകടക്കുന്ന സിംഹങ്ങളെക്കണ്ട് നായ്ക്കൾ ഉച്ചത്തിൽ ഓരിയിടുന്നതും കേൾക്കാം.