വിഷാദത്തിലല്ല, മതിമറന്നു തുള്ളിച്ചാടുകയാണ് സീത; വൈറൽ വീഡിയോ കാണാം

ചിന്താവിഷ്ടയായി അശോകമറച്ചുവട്ടിലിരിക്കുന്ന സീതയെയും രാമനൊപ്പം കാട്ടിലേക്ക് പോയ സീതയെയും നമുക്ക് പരിചയമുണ്ട്. പക്ഷേ കണ്ണുകളടച്ച് മതിമറന്ന് തുള്ളിച്ചാടി നൃത്തം വയ്ക്കുന്ന സീതയെ കണ്ടിട്ടുണ്ടോ. വൈറലായ ഈ വീഡിയോയിൽ രാമലക്ഷ്മണന്മാർക്ക് അരികിൽ നിന്ന് നൃത്തം വയ്ക്കുന്ന സീതയെ കാണാം. 

Video Top Stories