Asianet News MalayalamAsianet News Malayalam

'ഇനിയൊരിക്കലും നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകില്ല', ചിരാഗ് പാസ്വാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട്

ബിജെപി എത്ര എതിര്‍ത്താലും തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വോട്ട് വിഘടിപ്പിക്കുന്ന പാര്‍ട്ടിയെങ്കില്‍ എന്തിന് എന്‍ഡിഎയുടെ ഭാഗമാക്കിയെന്നും ബിജെപി നേതാക്കളോട് അദ്ദേഹം പറഞ്ഞു. ബിജെപിക്കുമേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി കാര്യം സാധിക്കുന്ന നിതീഷ് കുമാര്‍  ഇനിയൊരിക്കലും മുഖ്യമന്ത്രിയാകില്ലെന്നും ചിരാഗ് പറഞ്ഞു.