Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗണ്‍ 4.0 ഇന്ന് പ്രഖ്യാപിച്ചേക്കും, വിമാനസര്‍വീസ് വീണ്ടും തുടങ്ങാന്‍ സാധ്യത

കര്‍ശന നിയന്ത്രണം അതീതീവ്ര മേഖലയിലേക്ക് ചുരുക്കി നാലാംഘട്ട ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇന്ന് പുറത്തിറക്കും. പൊതുഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാനാണ് സാധ്യത. വിമാനസര്‍വീസ് പുനരാരംഭിക്കുമോ എന്ന കാര്യത്തിലും ഇന്ന് ധാരണയുണ്ടാകും.