'ഇതുവരെയുള്ള ലോക്ക് ഡൗണ്‍ പോലെയായിരിക്കില്ല ഇനിയുള്ളത്', പ്രഖ്യാപനം 18ന് മുമ്പെന്ന് പ്രധാനമന്ത്രി

രാജ്യത്തെ നാലാംഘട്ട ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായും പുതിയ രീതിയിലായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ നാളെ മുതല്‍ ധനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും പ്രധാനമന്ത്രി രാജ്യത്തോടുള്ള അഭിസംബോധനയില്‍ പറഞ്ഞു.
 

Video Top Stories