ലോക്ക്ഡൗൺ നീട്ടിയേക്കും; കൂടുതൽ ഇളവുകൾക്ക് ആലോചന

നാലാംഘട്ട ലോക്ക് ഡൗൺ ഞായറാഴ്ച അവസാനിക്കാനിരിക്കെ ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ സാധ്യത. അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഉടൻ അനുമതി നൽകില്ല.
 

Video Top Stories