കൊവിഡ് വ്യാപനത്തിന്റെ സ്ഥിതി വിലയിരുത്തി ലോക്ക് ഡൗണില്‍ തുടര്‍ തീരുമാനം; ഒറ്റയടിക്ക് പിന്‍വലിക്കില്ലെന്ന് സൂചന

ഏപ്രില്‍ 10 വരെയുള്ള സ്ഥിതി വിലയിരുത്തി ശേഷമായിരിക്കും ലോക്ക് ഡൗണ്‍ പിന്‍വലിക്കല്‍ തീരുമാനമെടുക്കുക. ഇതിനായി പ്രധാനമന്ത്രി വിലയിരുത്തല്‍ യോഗം വിളിച്ചിട്ടുണ്ട്. ഒറ്റയടിക്ക് ലോക്ക് ഡൗണ്‍ പിന്‍വലിച്ചേക്കില്ലെന്നാണ് സൂചന.
 

Video Top Stories