വെട്ടുകിളി ആക്രമണം നേരിടാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി ദില്ലി സര്‍ക്കാര്‍
വെട്ടുകിളി ആക്രമണം തടയാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി ദില്ലി സര്‍ക്കാര്‍. വീടുകളുടെ വാതിലുകളും ജനാലകളും അടച്ചിടാനും വലിയ ശബ്ദങ്ങള്‍ മുഴക്കാനുമാണ് നിര്‍ദ്ദേശം.