'ഇതെവിടുന്ന് വരുന്നു?' അമ്പരന്ന് ജനങ്ങള്‍; ജയ്പൂരില്‍ വെട്ടുകിളി ആക്രമണം, ദൃശ്യങ്ങള്‍

കൊവിഡ് എന്ന മഹാമാരി വിതച്ച ദുരിതം കൊണ്ടുതന്നെ ഇന്ത്യ പൊറുതി മുട്ടി നില്‍ക്കുന്നതിനിടെ രാജസ്ഥാനില്‍ വെട്ടുകിളി ആക്രമണം. ലക്ഷക്കണക്കിന് വെട്ടുകിളികള്‍ ടെറസുകളിലും മറ്റും വന്നിറങ്ങുന്ന ഭയപ്പെടുത്തുന്ന കാഴ്ചയാണ് ജയ്പൂരില്‍. ലോകാവസാനത്തിന്റെ സൂചനയാണോ ഇതെന്നാണ് പലരും സാമൂഹ്യമാധ്യമങ്ങളിലൂടെ ചോദിക്കുന്നത്. 

Video Top Stories