എക്‌സിറ്റ് പോള്‍ഫലങ്ങള്‍ ഇന്ന് വൈകിട്ട് പുറത്ത് വരും

ഇന്ന് വെകുന്നേരം ആറ് മണിമുതല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിരിക്കുന്നത്. സംസ്ഥാനങ്ങള്‍ തിരിച്ചുള്ള സാധ്യതകളും ഇന്ന് ലഭ്യമാകും


 

Video Top Stories