'ഇത്തരക്കാര്‍ക്ക് ദയ നല്‍കുന്നതിനെകുറിച്ച് ചിന്തിക്കാനാകുമോ'? ഹൈദരാബാദ് കൊലപാതകം പാര്‍ലമെന്റില്‍

ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ച സംഭവം ഇരുസഭകളിലും ചര്‍ച്ചയായി. തെലങ്കാന സര്‍ക്കാരിന്റെ മദ്യനയവും കുറ്റകൃത്യം കൂടുന്നതിന് കാരണമാകുന്നുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.നിയമം ശക്തമാക്കാന്‍ ആവശ്യമായ നടപടികള്‍ക്ക് തയ്യാറെന്ന് രാജ്‌നാഥ് സിംഗ് പ്രതികരിച്ചു.
 

Video Top Stories