Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്രയില്‍ ഇന് മഹാവികാസ് അഘാടി വിശ്വാസവോട്ട് തേടും

അജിത് പവാറിനെ കാണാന്‍ ബിജെപി എംഎല്‍എ എത്തിയത് സംശയം പരത്തുന്നുണ്ട് . എന്നാല്‍ ഇരുപാര്‍ട്ടികളില്‍ ഉള്ളവരാണെങ്കിലും ഞങ്ങള്‍ സുഹൃത്തുക്കളാണെന്ന് അജിത് പവാര്‍ സംഭവത്തോട് പ്രതികരിച്ചു