Asianet News MalayalamAsianet News Malayalam

അമ്മയുടെ വഴക്കിന് പിന്നാലെ പൊട്ടിക്കരഞ്ഞ് കുരുന്ന്: ഒടുവില്‍ ഉദ്ധവിന്റെ വിളിയെത്തി, വൈറലായി വീഡിയോ

സാമൂഹിക അകലം പാലിക്കാത്തതിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പേര് പറഞ്ഞ് അമ്മ വഴക്ക് പറയുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. കഴിഞ്ഞ ദിവസം കുഞ്ഞ് അന്‍ഷികയെത്തേടി ഉദ്ധവിന്റെ വിളിയെത്തി. അമ്മ വിഷമിപ്പിച്ചാല്‍ തന്നോട് പറയണമെന്നും കരയരുതെന്നും ഉദ്ധവ് കുഞ്ഞിനോട് പറഞ്ഞു.