Asianet News MalayalamAsianet News Malayalam

14 വീതം മന്ത്രിമാര്‍ സേനയ്ക്കും എന്‍സിപിക്കും, 12 കോണ്‍ഗ്രസിന്; മഹാരാഷ്ട്രയില്‍ സഖ്യധാരണ

പൊതുമിനിമം പരിപാടിയുടെ കരട് തയ്യാറാക്കിയതിന് പിന്നാലെ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന നേതാക്കള്‍ നാളെ ഗവര്‍ണ്ണറെ കാണും. സഖ്യരൂപീകരണം അവസാന ഘട്ടത്തിലാണെന്ന് അറിയിക്കാനാണ് ഒന്നിച്ച് ഗവര്‍ണ്ണറെ കാണുന്നത്.