Asianet News MalayalamAsianet News Malayalam

വിള ഇന്‍ഷുറന്‍സ് പ്രഖ്യാപനത്തില്‍ മാത്രം; കടക്കെണിയില്‍ മഹാരാഷ്ട്രയിലെ കര്‍ഷകര്‍

മഹാരാഷ്ട്രയില്‍ ഏക്കര്‍ കണക്കിന് കൃഷി വരള്‍ച്ച കാരണം നശിക്കുന്നു.
 

മഹാരാഷ്ട്രയില്‍ ഏക്കര്‍ കണക്കിന് കൃഷി വരള്‍ച്ച കാരണം നശിക്കുന്നു. കൃഷിയിടത്തിലേക്ക് വെള്ളമെത്തുന്നില്ലെന്ന് മാത്രമല്ല, കുടിവെള്ളവും ഇല്ലെന്ന് കര്‍ഷകര്‍ പറയുന്നു. നശിച്ചുപോയ കൃഷിക്ക് വിള ഇന്‍ഷുറന്‍സും ലഭിക്കുന്നില്ല. കടമെഴുതിത്തള്ളാന്‍ അപേക്ഷ നല്‍കിയിട്ടും ഫലമില്ലെന്നും കര്‍ഷകര്‍ പറയുന്നു.