വരള്‍ച്ചയില്‍ വലഞ്ഞ് മഹാരാഷ്ട്ര; മൂന്നാം ലോങ്ങ് മാര്‍ച്ചിനൊരുങ്ങി കര്‍ഷകര്‍

വരണ്ടുണങ്ങുന്ന മഹാരാഷ്ട്രയില്‍ കര്‍ഷകരും പ്രതിപക്ഷവും മൂന്നാം ലോങ്ങ് മാര്‍ച്ച് നടത്താനൊരുങ്ങുന്നു. വരള്‍ച്ചയുടെ ദുരിതം കുറയ്ക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ജൂണ്‍ ആദ്യം അഖിലേന്ത്യ കിസാന്‍ സഭ സമരത്തിന് തുടക്കമിടും. പിന്നാലെ പ്രതിപക്ഷവും കര്‍ഷകരും ശക്തമായ സമരം നടത്തുമെന്നും പറയുന്നു.
 

Video Top Stories