Asianet News MalayalamAsianet News Malayalam

പ്രതിപക്ഷവുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന; ഗവര്‍ണറെ കാണും

സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ശിവസേന ഇന്ന് ഗവര്‍ണറെ കാണും. കേന്ദ്രമന്ത്രി സഭയിലെ സ്ഥാനങ്ങളും ശിവസേന നേതാക്കള്‍ രാജിവെച്ചേക്കും. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 145 എംഎല്‍എമാരുടെ പിന്തുണയില്ലാത്തതിനാല്‍ സാവകാശം തരണമെന്നും ആവശ്യപ്പെടാനാണ് സാധ്യത.