ജസ്റ്റിസ് ലോയ കേസില്‍ പുനരന്വേഷണത്തിന് തയ്യാറെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍
ജസ്റ്റിസ് ലോയ കേസില്‍ ശക്തമായ തെളിവുകളോടെ പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ്. പുനരന്വേഷണത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.