29 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ ചാവേറായത് കാസര്‍കോട് സ്വദേശി ഐഎസ് ഭീകരന്‍

ഇന്നലെ അഫ്ഗാനിസ്ഥാനിലെ ജയിലിന് നേരെ നടന്ന ആക്രമണത്തില്‍ ചാവേറായത് മലയാളി ഐഎസ് ഭീകരന്‍. കാസര്‍കോട് സ്വദേശി കെ പി ഇജാസ് ആണ് പിന്നിലെന്ന് രഹസ്യാന്വേഷണ വിഭാഗമാണ് കണ്ടെത്തിയത്. ആക്രമണത്തില്‍ 29 പേരാണ് കൊല്ലപ്പെട്ടത്.
 

Video Top Stories