ഹിന്ദിയില്‍ സത്യപ്രതിജ്ഞ തുടങ്ങി കൊടിക്കുന്നില്‍, സ്വന്തം ഭാഷയില്ലേ എന്ന് സോണിയ ഗാന്ധി

കാണാതെ പഠിച്ച ഹിന്ദിയുമായി സത്യപ്രതിജ്ഞയ്‌ക്കെത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താനും ഹിന്ദി പറഞ്ഞുതുടങ്ങിയ കൊടിക്കുന്നില്‍ സുരേഷിനും അടിതെറ്റി. സ്വന്തം ഭാഷയില്‍ പറഞ്ഞുകൂടേ എന്ന് സോണിയഗാന്ധി ചോദിച്ചതിനെ തുടര്‍ന്ന് കേരളത്തിലെ യുഡിഎഫ് എംപിമാരെല്ലാം മലയാളത്തിലും ഇംഗ്ലീഷിലുമായി സത്യപ്രതിജ്ഞ ചെയ്തു.
 

Video Top Stories