'കൊവിഡ് ബാധയേറ്റ രോഗിയെ ചികിത്സിച്ചത് ജനറല്‍ വാര്‍ഡില്‍'; കലബുര്‍ഗിയില്‍ നിന്നും മലയാളി വിദ്യാർത്ഥികൾ

malayalee students reaction were kalaburagi old man died of covid 19
Mar 14, 2020, 5:36 PM IST

രാജ്യത്തെ ആദ്യ കൊറോണ മരണം സ്ഥിരീകരിച്ച കലബുര്‍ഗിയിലെ രോഗിയെ ചികിത്സിച്ചത് ജനറല്‍ വാര്‍ഡില്‍. ഈ സമയത്ത് പത്തോളം മലയാളി വിദ്യാര്‍ത്ഥികളും ഡ്യൂട്ടിയിലുണ്ടായിരുന്നു. കലബുര്‍ഗിയില്‍ പരിശോധന കാര്യക്ഷമമല്ലെന്നും തങ്ങളെ നാട്ടിലെത്തിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.
 

Video Top Stories