നാസിക്കിലെ മുത്തൂറ്റ് ഫിനാന്‍സില്‍ കവര്‍ച്ചാശ്രമം, മലയാളിയെ വെടിവച്ചുകൊന്നു

മഹാരാഷ്ട്രയിലെ നാസിക്കില്‍ മലയാളി യുവാവ് മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു. മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഡിറ്റിംഗിനെത്തിയ മാവേലിക്കര സ്വദേശി സാജു സാമുവലാണ് മരിച്ചത്.
 

Video Top Stories