ബ്രിട്ടൺ പിടിച്ചെടുത്ത ഇറാൻ കപ്പലിലുള്ള മലയാളികൾ സുരക്ഷിതർ

 ബ്രിട്ടൺ പിടിച്ചെടുത്ത ഇറാൻ കപ്പൽ ഗ്രേസ് വണിലും മൂന്ന് മലയാളികൾ. ഇവർ സുരക്ഷിതരാണെന്നും ഫോണിൽ ബന്ധപ്പെടാനായെന്നും ബന്ധുക്കൾ പറയുന്നു. 
 

Video Top Stories