ഇന്നലെ ഒരു രാത്രികൊണ്ട് ഒഴിപ്പിച്ചത് നാല് ലക്ഷത്തിലധികം ആളുകളെ: ബംഗാളിലെ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ പറയുന്നു..

ഒഡീഷ തീരത്ത് വന്‍ നാശം വിതച്ച് ഉംപുണ്‍ ചുഴലിക്കാറ്റ്. ഒഡീഷയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. റോഡ്, വൈദ്യുതി സംവിധാനങ്ങളും താറുമാറായി. അതിശക്തമായ മഴയാണ് ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളുടെ തീരത്ത്. പശ്ചിമ ബംഗാളിലെ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ പിബി സലിം സ്ഥിഗതികള്‍ വിശദീകരിക്കുന്നു...

Video Top Stories